വാന്‍കൂവര്‍: കാനഡയിലെ വാന്‍കൂവറില്‍ നടന്ന വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. കൊലപാതകിയെ പോലിസ് വെടിവച്ചുകൊന്നു. വീടില്ലാതെ തെരുവില്‍ താമസിക്കുന്നവര്‍ക്കുനേരെയാണ് വെടിയുതിര്‍ത്തതെന്നായിരുന്നു ആദ്യ റിപോര്‍ട്ട്. അതിതുവരെ സ്ഥിരീകരിച്ചിട്ടില്ല. വാന്‍കൂവറിന് ഒരു മണിക്കൂര്‍ ദൂരത്തുള്ള നഗരത്തിലാണ് വെടിവയ്പുണ്ടായത്. നാല് പേര്‍ക്കാണ് വെടിവയ്പില്‍ പരിക്കേറ്റതെന്നും കൊലപാതകി...
Read full story
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരിക്കേറ്റു. അഖണ്ഡ് പ്രതാപ് സിങ് (32), ശിവ്റാം പാസി (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ജാമോ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ റെവ്രഹാപൂര്‍ ഗ്രാമത്തിലാണ് സംഘര്‍ഷമുണ്ടായതെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ധീരേന്ദ്ര...
Read full story
കശ്മീരില്‍ രണ്ട് ഭീകരരെ വധിച്ചു
റിപ്പോര്‍ട്ട്

കശ്മീരില്‍ രണ്ട് ഭീകരരെ വധിച്ചു

By ന്യൂസ് ഡെസ്ക് January 23, 2022
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ഷോപ്പിയാന്‍ ജില്ലയിലെ കില്‍ബാല്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെ ഭീകരര്‍ സുരക്ഷാസേനയ്ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. സൈനികര്‍ നടത്തിയ പ്രത്യാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ 22 ദിവസത്തിനുള്ളില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍...
Read full story