തിരുവനന്തപുരം : കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്ത കേസിലെ രണ്ടുതടവുകാര്‍ക്ക് ശിക്ഷ ഇളവുനല്‍കി വിട്ടയക്കാന്‍ സര്‍ക്കാര്‍ തീരുമാനം. വിനോദ്‌കുമാര്‍, മണികണ്‌ഠന്‍ എന്നീ പ്രതികള്‍ക്കാണ് ഇളവ് നല്‍കിയത്. ഇരുവരുടെയും ഭാര്യമാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന ജയില്‍ ഉപദേശക സമിതിയോട്...
Read full story