ജില്ലയില്‍ ആലത്തൂര്‍ വാനൂരിലെ സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ജനുവരി ഒന്‍പത് മുതല്‍ 16 വരെ പാലക്കാട്,തൃശ്ശൂര്‍ ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്കായി ശാസ്ത്രീയ പശുപരിപാലനം വിഷയത്തില്‍ പരിശീലനം നടക്കും. 20 രൂപയാണ് പ്രവേശന ഫീസ്. ആധാര്‍/ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്...
Read full story