സിവില്‍ സര്‍വിസസ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു
റിപ്പോര്‍ട്ട്

സിവില്‍ സര്‍വിസസ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് March 13, 2021
ന്യൂഡല്‍ഹി: യു.പി.എസ്.സി 2021 വര്‍ഷത്തെ സിവില്‍ സര്‍വിസസ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ് ഉള്‍പ്പെടെ 19 സര്‍വിസുകളിലായി 712 ഒഴിവുകളിലേക്കാണ് നിയമനം. മാര്‍ച്ച് 24നകം ഓണ്‍ലൈനായി അപേക്ഷിക്കണം. സിവില്‍ സര്‍വിസസ് പ്രിലിമിനറി പരീക്ഷ ദേശീയതലത്തില്‍ ജൂണ്‍ 27ന് നടത്തും....
Read full story
ജനീവ: വാക്സിനുകൾ രംഗത്തു വന്നൂവെങ്കിലും 2021 ല്‍ കൊവിഡ് മഹാമാരിയുടെ വ്യാപനത്തെ പൂര്‍ണമായും പ്രതിരോധിക്കാനാകില്ലെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന എമര്‍ജന്‍സീസ് പ്രോഗ്രാം ഡയരക്ടര്‍ ഡോ. മിഖായേല്‍ റയാന്‍ ആണ് 01/03/21 തിങ്കളാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. അതേ സമയം കൊവിഡിനെതിരായ വാക്‌സിനുകളുടെ...
Read full story
ഭോപ്പാൽ: മധ്യപ്രദേശിലെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള സ്കൂളുകൾ ഡിസംബർ 18 മുതലും കോളജുകൾ ജനുവരി 1 മുതലും വീണ്ടും തുറക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. സ്‌കൂളുകളിലെയും കോളേജുകളിലെയും ക്ലാസുകൾ പുനരാരംഭിക്കുന്നതിന് ഭോപ്പാലിലെ സ്‌കൂൾ വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ...
Read full story
ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സിബിഎസ്ഇ പരീക്ഷകള്‍ നടക്കുമോ എന്ന സംശയത്തിന് വിരാമമിട്ട് ബോര്‍ഡ് സെക്രട്ടറി അനുരാഗ് തൃപാഠി. പ്ലസ്ടുക്കാരുടെ പ്രാക്ടിക്കൽ പരീക്ഷകള്‍ ജനുവരി ഒന്നുമുതല്‍ ഫെബ്രുവരി എട്ടുവരെ നടക്കുമെന്നാണ് ബോര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇത് അന്തിമ തിയ്യതി അല്ല....
Read full story
ലണ്ടന്‍: ഈ വര്‍ഷം ടോക്കിയോയില്‍ നടക്കുന്ന ഒളിമ്പിക് ഗെയിംസിനെ ലക്ഷ്യമിട്ട് റഷ്യന്‍ ഹാക്കര്‍മാര്‍ പ്രവര്‍ത്തിച്ചതായി യുകെ ദേശീയ സൈബര്‍ സുരക്ഷാ കേന്ദ്രം. ഗെയിംസ് 2021 വരെ മാറ്റിവയ്ക്കുന്നതിന് മുമ്പാണ് സൈബര്‍ ആക്രമണം നടന്നത്. സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സംഘടനകള്‍ക്കുമെതിരെ റഷ്യയുടെ ജിആര്‍യു...
Read full story
ജനീവ: കോവിഡ് വാക്സിൻ പരീക്ഷണങ്ങൾ പാതിവഴിയിൽ മാത്രമാണ് എത്തിയിട്ടുള്ളതെന്നും അടുത്തവർഷം പകുതിവരെ വലിയ പ്രതീക്ഷകൾക്കൊന്നും വകയില്ലെന്നും ലോകാരോഗ്യസംഘടന. 2021 പകുതി ആകുന്നതുവരെ വാക്സിൻ പ്രചാരത്തിൽ എത്തുമെന്ന് ഈ ഘട്ടത്തിൽ കരുതാനാകില്ലെന്ന് ലോകാരോഗ്യ സംഘടന വക്താവ് മാർഗരറ്റ് ഹാരിസ് പറഞ്ഞു. ഐക്യരാഷ്ട്രസംഘടന മുൻപാകെയാണ്...
Read full story