ന്യൂഡൽഹി: കരട് ദേശീയ റെയിൽ പദ്ധതിയെക്കുറിച്ച് വിവിധ പത്ര- ഓൺലൈൻ മാധ്യമങ്ങൾ വിശദമായ റിപ്പോർട്ട് നൽകിയിരുന്നു.2024 മുതൽ റെയിൽവെ, വെയ്റ്റിംഗ് ലിസ്റ്റ് സമ്പ്രദായം നിർത്തലാക്കും എന്നും, 2024 ന് ശേഷം സ്ഥിരീകരിച്ച ടിക്കറ്റ് മാത്രമേ ലഭ്യമാകുവെന്നും ചില റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച്...
Read full story