ബാംഗ്ലൂര്‍ ഒക്ടോബര്‍ 31: കര്‍ണാടക ഹൈക്കോടതിയുടെതാണ് നിര്‍ണ്ണായകമായ വിധി. ഭിന്നശേഷിക്കാരിക്ക് കൃത്യസമയത്ത് "വീല്‍ചെയര്‍" നല്‍കാതെ "എയര്‍ ഇന്ത്യ" ബുദ്ധിമുട്ടിച്ചതിനാണ് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കര്‍ണ്ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് ബി വീരപ്പ വിധിച്ചത്. ഭിന്നശേഷിക്കാരിയായ ഡോ. രാജലക്ഷ്മിയ്ക്ക് എയര്‍ലൈന്‍സ് അധികൃതര്‍...
Read full story