ഡല്‍ഹി:സ്ത്രീകളുടെ വിവാഹപ്രായം പുരുഷന്മാരുടേതിന് തുല്യമായി ഉയർത്തുന്ന നിയമഭേദഗതി 2024 നവംബർ 22നു പാർലമെന്ററി സ്റ്റാൻഡിംഗ് സമിതി ചർച്ച ചെയ്യും. സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്ന നിയമഭേദഗതി പതിനേഴാം ലോക്സഭയില്‍ പാസാകാതെ കാലഹരണപ്പെട്ടതിനു ശേഷമാണു പുതിയ പാർലമെന്ററി സമിതിയുടെ കീഴില്‍ വീണ്ടും ചർച്ചയ്ക്കെടുക്കുന്നത്. .വനിതാ...
Read full story