ലാഹോര്‍: പാക്കിസ്ഥാനില്‍ മഞ്ഞു വീഴ്ചയെ തുടര്‍ന്നു വാഹനത്തില്‍ കുടുങ്ങിയ 22 പേര്‍ മരിച്ചു. ഇതില്‍ ഒന്‍പത് പേര്‍ കുട്ടികളാണ്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ പ്രശസ്തമായ ഹില്‍ സ്റ്റേഷനായ മുറിയില്‍ ശനിയാഴ്ചയായിരുന്നു സംഭവം.ആയിരക്കണക്കിന് വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ മുറിയില്‍ പ്രവേശിച്ചതോടെ നഗരത്തിലേക്കുള്ള എല്ലാ വഴികളും...
Read full story