കണ്ണൂര്‍: കണ്ണൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടന്ന പ്പളളി രാമചന്ദ്രന്‍ 15/03/21 തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ ഡെപ്യൂട്ടി കളക്ടര്‍ ആര്‍ആര്‍കെ മനോജ് മുമ്പാകെ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിന്റെ അടിസ്ഥാനത്തില്‍ കടന്നപ്പളളി രാമചന്ദ്രന്റെ കൈവശം ഉളളത് 2000...
Read full story