അറിയിപ്പുകള് സ്കോൾ കേരള പ്ലസ് വൺ പ്രവേശനം: ജില്ലാ കേന്ദ്രങ്ങളിലൂടെ അപേക്ഷിക്കാം By ന്യൂസ് ഡെസ്ക് • February 20, 2021 തിരുവനന്തപുരം: സ്കോൾ കേരള 2020-22 ബാച്ചിലെ ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന് നിർദ്ദിഷ്ട രേഖകൾ സഹിതം 22 മുതൽ 26 വരെ സ്കോൾ കേരളയുടെ ജില്ലാ കേന്ദ്രങ്ങളിലൂടെ അപേക്ഷിക്കാം. Read full story