കൊച്ചി: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഡിസംബർ 28ന് വിധി പ്രഖ്യാപിക്കും. സിപിഎം നേതാക്കള്‍ പ്രതികളായ കേസില്‍ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. കേസിൽ 24 പ്രതികളാണ് ഉള്ളത്. 2019 ഫെബ്രുവരി...
Read full story