ബംഗാളി നടി ഐന്ദ്രില ശര്‍മ്മ അന്തരിച്ചു
റിപ്പോര്‍ട്ട്

ബംഗാളി നടി ഐന്ദ്രില ശര്‍മ്മ അന്തരിച്ചു

By ന്യൂസ് ഡെസ്ക് November 21, 2022
കൊൽക്കത്ത: പക്ഷാഘാതത്തെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബംഗാളി നടി ഐന്ദ്രില ശര്‍മ്മ അന്തരിച്ചു.24 കാരിയായ നടിക്ക് 20/11/2022 ഞായറാഴ്ച രാവിലെ ഒന്നിലധികം തവണ ഹൃദയസ്തംഭനമുണ്ടായി. സിപിആര്‍ നല്‍കി എങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പക്ഷാഘാതത്തെ തുടര്‍ന്ന് നവംബര്‍ ഒന്നിനാണ് നടിയെ വീണ്ടും...
Read full story
കൊല്ലം : സ്വകാര്യ ബസുകളടെ മത്സരയോട്ടത്തിനിടയില്‍ നിയന്ത്രണം വിട്ട ബസിടിച്ച്‌ യുവാവ്‌ തല്‍ക്ഷണം മരിച്ചു. 2022 മെയ്‌ 30ന്‌ രാവിലെ 7.45 ഓടെയാണ്‌ സംഭവം. അഞ്ചാലുംമൂട്‌ കുഴിയത്തെ കാപ്പെക്‌സ്‌ ഫാക്ടറിക്കുമുന്നിലാണ്‌ അപകടമുണ്ടായത്‌. അപകടത്തില്‍ റോഡിലേക്ക്‌ തെറിച്ചുവീണ്‌ തലക്ക്‌ സാരമായി പരിക്കേറ്റ നീരാവില്‍...
Read full story
കാപ്പ നിയമപ്രകാരം യുവാവിനെ അറസ്റ്റ്‌ ചെയ്‌തു
റിപ്പോര്‍ട്ട്

കാപ്പ നിയമപ്രകാരം യുവാവിനെ അറസ്റ്റ്‌ ചെയ്‌തു

By ന്യൂസ് ഡെസ്ക് March 3, 2022
തിരുവനന്തപുരം : നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ്‌ ചെയ്‌തു. ആലപ്പാറ തോട്ടരികത്ത്‌ ആര്യഭവനില്‍ റെമോ എന്ന അരുണ്‍ (24) ആണ്‌ അറസ്‌റ്റിലായത്‌. പാലോട്‌ സ്‌റ്റേഷന്‍ പരിധിയില്‍നിരവധി കേസുകളില്‍ പ്രതിയാണിയാള്‍. സംഘം ചേര്‍ന്ന ലഹരിമരുന്നുപയോഗിച്ചശേഷം ദേഹോപദ്രവം ചെയ്യ്‌ല്‍...
Read full story
കൂട്ടുകാരന്റെ കാമുകിയെ പീഡിപ്പിച്ച യുവാവ്‌ അറസ്റ്റില്‍
റിപ്പോര്‍ട്ട്

കൂട്ടുകാരന്റെ കാമുകിയെ പീഡിപ്പിച്ച യുവാവ്‌ അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് November 8, 2021
കൊട്ടാരക്കര : മദ്യം കൊടുത്ത മയക്കിയ ശേഷം കൂട്ടുകാരന്റെ കാമുകിയെ പീഡിപ്പിച്ച യുവാവിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കുളക്കട കൊച്ചുപറമ്പില്‍ വീട്ടില്‍ റോബിന്‍ സന്തോഷ്‌(24) ആണ്‌ അറസ്‌റ്റിലായത്‌. മദ്യം നല്‍കി മയക്കിയ ശേഷം കൂട്ടുകാരന്റെ ഫോണെടുത്ത്‌ കാമുകിയെ വിളിക്കുകയും കാമുകനാണെന്ന്‌ തെറ്റിദ്ധരിച്ച്‌...
Read full story
അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ
റിപ്പോര്‍ട്ട്

അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

By ന്യൂസ് ഡെസ്ക് October 8, 2021
കോഴിക്കോട്: സ്വകാര്യ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുക്കം മണാശ്ശേരി കെഎംസിടി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായ കണ്ണൂർ താണ സ്വദേശി റസീൻ (24 ) ആണ് മരിച്ചത്. താമസ സ്ഥലത്ത് തൂങ്ങി മരിച്ച...
Read full story
ചെറുതുരുത്തിയിലെ യുവതിയുടെ ആത്മഹത്യയില്‍ ദുരൂഹത
റിപ്പോര്‍ട്ട്

ചെറുതുരുത്തിയിലെ യുവതിയുടെ ആത്മഹത്യയില്‍ ദുരൂഹത

By ന്യൂസ് ഡെസ്ക് August 17, 2021
തൃശൂര്‍ : തൃശൂര്‍ ചെറുതുരുത്തിയില്‍ യുവതി ആത്മഹത്യ ചെയ്‌തതില്‍ ദുരൂഹതയെന്ന്‌ പരാതി. ചെറുതുരുത്തി സ്വദേശിനി കൃഷ്‌ണപ്രഭ(24) ആണ്‌ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്‌തത്‌. യുവതിയുടെ മരണം സ്‌ത്രീധനപീഡനം കാരണമെന്ന്‌ ആരോപിച്ച യുവതിയുടെ ബന്ധുക്കള്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ചെറുതുരുത്തി പോലീസില്‍ പരാതി നല്‍കിയിരുന്നു. സ്‌ത്രീധനം...
Read full story
വെഞ്ഞാറമൂട്‌: പന്ത്രണ്ട്‌കാരനെ പ്രകൃതിവരുദ്ധപീഡനത്തിനരയാക്കിയ പ്രതിയെ വെഞ്ഞാറമൂട്‌ പോലീസ്‌ അറസ്റ്റുചെയ്‌തു. പുല്ലാമ്പാറ മീന്‍മൂട്‌ നിസീമ മന്‍സിലില്‍ ഷഫീക്ക്‌(24) ആണ്‌ അറസ്റ്റിലായത്‌. മൂന്നുമാസം മുമ്പ്‌ പ്രതി 12 വയസുകാരനുമായി സൗഹൃദം സ്ഥാപിക്കുകയും തന്റെ വീട്ടില്‍ കൊണ്ടുപോയി പിഡിപ്പിക്കുകയുമായിരുന്നു. സംഭവം അറിഞ്ഞ മാതാവ്‌ വാമനപുരം ഐസിഡിഎസ്‌...
Read full story
ബെംഗളൂരു: പ്രണയ വിവാഹം തടയാന്‍ യുവതിയുടെ കൈ വിരലുകള്‍ അറുത്തുമാറ്റി അച്ഛനും സഹോദരനും. യുവതിയുടെ കാമുകനെ ഇരുവര്‍ക്കും ഇഷ്ടപ്പെടാത്തതാണ് ക്രൂര കൃത്യത്തിലേക്ക് നയിച്ചത്. സംഭവത്തെ തുടര്‍ന്ന് 24 കാരിയായ ധനലക്ഷ്മി എന്ന യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീര്‍ഘനാളായി സത്യയും യുവതിയും പ്രണയത്തിലായിരുന്നു....
Read full story
കൊല്ലം: വീടിനു മുന്നിലൂടെ മലിനജലം ഒഴുക്കുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലത്ത് യുവതിയെ കുത്തിക്കൊലപ്പെടുത്തി. കൊല്ലം ഉളിയക്കോവില്‍ സ്വദേശി അഭിരാമി(24)യാണ് മരിച്ചത്. അയല്‍വാസിയായ ഉമേഷ് ബാബുവാണ് കൊലപ്പെടുത്തിയത്. യുവതിയുടെ അമ്മ ലീനയും കുത്തേറ്റ് ആശുപത്രിയിലാണ്. വ്യാഴാഴ്ച (29/10/2020) രാത്രിയാണ് സംഭവം നടന്നത്....
Read full story
മുവാറ്റുപുഴ: കിണറ്റില്‍ വീണ പെണ്‍കുട്ടിയെ ഫയര്‍ഫോഴ്‌സെത്തി രക്ഷപെടുത്തി. ആവോലി ആരക്കാപ്പിളളി കോളനി തേവലക്കര ശശിയുടെ മകള്‍ അഖില (24) ആണ് കിണറ്റില്‍ വീണത്. വീടിനുസമീപം വഴുവഴുപ്പേറിയ ഭാഗത്ത് ഉപയോഗശൂന്യമായി കിടന്ന 30 അടി താഴ്ചയുളള കിണറ്റിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു. വ്യാഴാഴ്ച...
Read full story