24 മണിക്കൂറും സജീവമാകാനൊരുങ്ങി തിരുവനന്തപുരം നഗരം
റിപ്പോര്‍ട്ട്

24 മണിക്കൂറും സജീവമാകാനൊരുങ്ങി തിരുവനന്തപുരം നഗരം

By ന്യൂസ് ഡെസ്ക് February 21, 2020
തിരുവനന്തപുരം ഫെബ്രുവരി 21: വ്യാപാര സ്ഥാപനങ്ങള്‍ രാത്രിയിലും പ്രവര്‍ത്തിപ്പിക്കാനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ മുന്നോട്ടുവച്ചു. അങ്ങനെ ഇരുപത്തിനാല് മണിക്കൂറും സജീവമാകാനൊരുങ്ങുകയാണ് തിരുവനന്തപുരം നഗരം. കോര്‍പ്പറേഷന്‍ നിശ്ചയിക്കുന്ന പ്രത്യേക സ്ഥലങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ ആരംഭിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തലസ്ഥാന നഗരയില്‍...
Read full story
തിരുവനന്തപുരം ഫെബ്രുവരി 20: കേരളത്തിലെ പ്രധാന നഗരങ്ങളെ 24 മണിക്കൂറും സജീവമാക്കാനുള്ള പദ്ധതി തുടങ്ങുന്നു. ആദ്യകേന്ദ്രം തിരുവനന്തപുരം നഗരത്തിലാണ്. നഗരങ്ങളില്‍ രാത്രി ജീവിതമില്ലെന്ന ഐടി മേഖലയുടെ അടക്കമുള്ള ആവശ്യം പരിഗണിച്ചാണ് നടപടി. 24 മണിക്കൂറും സജീവമാകുന്ന സുരക്ഷിതനിരത്തുകളും കച്ചവടസ്ഥാപനങ്ങളും നഗരസഭ നിശ്ചയിക്കുന്ന...
Read full story