റായ്‌പൂര്‍: ചത്തീസ്‌ഗഡ്‌ ഐഎഎസ്‌ ഓഫീസറുടെ കോടിള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ‌ ഡയറക്ട്രേറ്റ്‌ കണ്ടുകെട്ടി. 28.11.2020 ശനിയാഴ്‌ചയാണ്‌ സംഭവം .ഐഎഎസ്‌ ഓഫീസര്‍ ബാബുലാല്‍ അഗ്രവാളിന്റെ 27 കോടി രൂപ വിലയുളള സ്വത്തുക്കളാണ്‌ കണ്ടുകെട്ടിയത്‌.നവംബര്‍ 9 നാണ്‌ ഇയാള്‍ അറസ്‌റ്റിലായത് ‌ ഡിസംബര്‍...
Read full story