കോട്ടയം: കോട്ടയത്ത് അംഗപരിമിതനായ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 27 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും. മുട്ടമ്പലം സ്വദേശി രാജപ്പനെയാണ് കോട്ടയം അഡീഷണല്‍ ജില്ലാ പോക്സോ ഒന്നാം കോടതി ശിക്ഷിച്ചത്. പിഴതുക അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം അധിക തടവ്...
Read full story