ന്യൂഡല്‍ഹി: ഡല്‍ഹി എന്‍ സി ആര്‍ പ്രദേശങ്ങളില്‍ ഭൂകമ്പം അനുഭവപ്പെട്ടു. തീവ്രത 3.2 റിക്ച്ചര്‍ സ്‌കെയില്‍ ആയിരുന്നു. അളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.. ബുധനാഴ്ച രാത്രി 10 മണി 42 മിനിറ്റുള്ളപ്പോഴാണ് ഭൂകമ്പമനുഭവപ്പെട്ടത്. തീവ്രത കുറവായിരുന്നതുകൊണ്ട് ജനങ്ങള്‍ പലരും അറിഞ്ഞില്ല. എന്നാല്‍ നോയിഡയില്‍...
Read full story