പത്തനംതിട്ട: കേരളത്തിൽ .ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ എണ്ണത്തിനൊപ്പം സബ്സിഡിക്കുള്ള അപേക്ഷകരും ഓരോവര്‍ഷവും കൂടിവരുന്നു.അപേക്ഷകരുടെ എണ്ണക്കൂടുതല്‍ കാരണം ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് പ്രഖ്യാപിച്ച സബ്സിഡി തുക തികയുന്നില്ല.കേരളത്തില്‍ ഒരാള്‍ക്ക് 30,000 രൂപവീതം വര്‍ഷം 1000 പേര്‍ക്കാണ് സബ്സിഡി കൊടുക്കുന്നത്. എന്നാല്‍ ഇക്കൊല്ലത്തെ 1000 പേര് കൂടാതെ...
Read full story