ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുയുവാക്കള്‍ മരിച്ചു
റിപ്പോര്‍ട്ട്

ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുയുവാക്കള്‍ മരിച്ചു

By ന്യൂസ് ഡെസ്ക് February 6, 2022
കോട്ടയം: ചങ്ങനാശേരി എസ്‌ബി കോളേജിന്‌ സമീപം എം.സി റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ മൂന്നുയുവാക്കള്‍ മരിച്ചു. ചങ്ങനാശേരി പുഴവാദ്‌ ഹിദായത്തുനഗറില്‍ പളളിവീട്ടില്‍ ഷാനവാസിന്റെ മകന്‍ അജ്‌മല്‍(27) ചങ്ങനാശേരി മാര്‍ക്കറ്റ്‌ ഉളളാഹയില്‍ രാജുവിന്റെ മകന്‍ അലക്‌സ്‌ (26),വാഴപ്പളളി മതുമൂല കണിയാംപറമ്പില്‍ രമേലിന്‍രെ മകന്‍ രുദ്രാക്ഷ്‌...
Read full story