പാലക്കാട് : പാലക്കാട് കോങ്ങാടുണ്ടായ ബൈക്കപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. എഴക്കാട് സ്വദേശികളായ സിദ്ധാര്‍ത്ഥ്, അനന്തു, വിഗ്നേഷ് എന്നിവരാണ് മരിച്ചത്.കോങ്ങാട് മുണ്ടൂര്‍ 9-ാം മൈലിലാണ് അപകടമുണ്ടായത്. എതിര്‍ ദിശകളില്‍ നിന്നും വന്ന ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അമിതവേഗത്തിലായിരുന്നു ബൈക്കുകളെന്നാണ് റിപ്പോര്‍ട്ട്. മൂവരേയും...
Read full story