ചണ്ഡീഗഡ്: കോവിഡ് ചികിത്സയ്ക്കുള്ള റെംഡിസിവര്‍ മരുന്നു നിയമവിരുദ്ധമായി കയറ്റുമതി ചെയ്യാനുള്ള ശ്രമത്തിനിടെ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റിലായി. മലയാളികളായ അഭിഷേക്, ജേക്കബ്, ഫ്രാന്‍സിസ് എന്നിവരും ഡല്‍ഹി, മധ്യപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍നിന്നുള്ളവരുമാണ് പിടിയിലായത്. ജേക്കബ് (ബോബി) പാലാ സ്വദേശിയും ഫ്രാന്‍സിസ്...
Read full story
ബംഗളൂരു: മംഗളൂരുവില്‍ മൂന്ന്‌ മലയാളികളടക്കം ഏഴു വിദ്യാര്‍ത്ഥികള്‍ പോലീസ്‌ കസ്‌റ്റഡിയില്‍. ജൂണിയര്‍ വിദ്യാര്‍ത്ഥികളെ റാഗിംങ്ങിന്‌ വിധേയരാക്കിയതിനാണ്‌ നടപടി. കണ്ണൂര്‍ ,കോഴിക്കോട്‌ സ്വദേശികളാണ്‌ മംഗളൂരു സിറ്റി പോലീസിന്റെ പിടിയിലായത്‌. കണ്ണൂര്‍ സ്വദേശികളായ മുഹമ്മദ്‌ ആദില്‍, മുഹമ്മ0ദ്‌ നിസാമുദ്ദീന്‍, കോഴിക്കോട്‌ സ്വദേശിയായ മുഹമ്മദ്‌ റിയാസ്‌...
Read full story