തിരുവനന്തപുരം: എറണാകുളത്തിനടുത്ത് പിറവം ഇലഞ്ഞി മുത്തോലപുരത്തെ നിർദ്ദിഷ്ഠ പഴം-പച്ചക്കറി സംസ്‌കരണശാലയുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കി പ്രവർത്തനം തുടങ്ങുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി അഡ്വ. ജി.ആർ. അനിൽ അറിയിച്ചു. സെൻട്രൽ ഫുഡ് റിസർച്ച് & ഡവലപ്പ്‌മെന്റിന്റെ (സി.എഫ്.ആർ.ഡി) ധനസഹായത്തോടെ നിർമ്മാണം ആരംഭിച്ച് പൂർത്തീകരണഘട്ടത്തിലായ...
Read full story