തിരുപ്പൂര്‍| തമിഴ്‌നാട് തിരുപ്പൂര്‍ കങ്കയത്ത് കാര്‍ മരത്തിലിടിച്ച് അപകടം. അപകടത്തില്‍ മൂന്ന് മൂന്നാര്‍ സ്വദേശികള്‍ മരിച്ചു. നിക്‌സണ്‍ (46), ജാനകി (42), മകള്‍ ഹെമി മിത്ര (15) എന്നിവരാണ് മരിച്ചത്. മറ്റൊരു കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10 വയസ്സുള്ള ഇളയ...
Read full story