മലപ്പുറം: ഭാര്യക്ക് സന്ദേശം അയച്ച ചെമ്മങ്കടവ് സ്വദേശിയായ 22-കാരനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കി ചിത്രം സാമൂഹ്യമാധ്യങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മഞ്ചേരി സ്വദേശികളായ പൂളക്കുന്നന്‍ സജാത് റോഷന്‍, നറുകര അത്തിമണ്ണില്‍ അനസ്, പാണ്ടിക്കാട് സ്വദേശി മിനാട്ടുകുഴി സിദ്ദീഖ് എന്നിവരാണ് പിടിയിലായത്....
Read full story