മാനന്തവാടി: വയനാട്ടില്‍ വ്യാജ രേഖകള്‍ ചമച്ചതിന് മൂന്ന് റവന്യു ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. വൈത്തിരി മുന്‍ തഹസീല്‍ദാര്‍ ബി അഫ്സല്‍, ഡെപ്യുട്ടി തഹസീല്‍ദാര്‍ കെ ജി രണകുമാര്‍, സെക്ഷന്‍ ക്ലര്‍ക്ക് എ പി സിജേഷ് കുമാര്‍ എന്നിവരെയാണ് 15/06/21 ചൊവ്വാഴ്ച സസ്പെന്‍ഡ് ചെയ്തത്....
Read full story