ബന്ദിപോറ: ജമ്മു കാഷ്മീരിലെ ബന്ദിപോറയില്‍ സൈനികവാഹനം കൊക്കയിലേക്കു വീണ് നാലു സൈനികർക്കു വീരമൃത്യു. ശ്രീനഗർ-ബന്ദിപോറ ദേശീയപാതയില്‍ 2025 ജനുവരി 4 ന് വൈകുന്നേരം മൂന്നുമണിയോടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ മൂന്നു സൈനികരെ വിദഗ്ധചികിത്സയ്ക്കായി ശ്രീനഗറിലേക്കു കൊണ്ടുപോയി.ബന്ദിപോറ എസ്കെ പായിനുസമീപം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് അപകടം....
Read full story