ഫ്‌ളോറിഡ | റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുക ലക്ഷ്യമിട്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ ഫോണില്‍ വിളിച്ച് ചര്‍ച്ച നടത്തി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പാണ് ട്രംപ്, പുടിനുമായി ഫോണ്‍ സംഭാഷണം നടത്തിയത്....
Read full story
ഡല്‍ഹി: വന്യജീവി ആക്രമണത്തില്‍ മരണം സംഭവിച്ചാല്‍ നല്‍കുന്ന സഹായധനം പത്തു ലക്ഷമായി വർധിപ്പിച്ചിട്ടുണ്ടെന്നും ഇതില്‍ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നതെന്നും ലോക്സഭയില്‍ കേന്ദ്രസർക്കാർ വ്യക്തമാക്കി.കേരളത്തില്‍ കഴിഞ്ഞ മൂന്നു വർഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ 84 പേർ കൊല്ലപ്പെട്ടതായും മന്ത്രി...
Read full story