കൊട്ടാരക്കര: നെല്ലിക്കുന്നത്ത് തോട്ടില്‍ വീണ് കാണാതായ നാടോടി ബാലന്റെ മൃതദേഹം കണ്ടെത്തി. മൈസൂര്‍ സ്വദേശികളായ വിജയന്-ചിങ്കു ദമ്പതികളുടെ മകനായ രാഹുല്‍ (3) ആണ് മരിച്ചത്. 2021 ഒക്ടോബര്‍ 15 വെളളിയാഴ്ച രാത്രി 10 മണിയോടെയാണ് രാഹുലിനെ കാണാതായത്. നെല്ലിക്കുന്നത്ത് എത്തിയ നാടോടിസംഘം...
Read full story