കോഴിക്കോട്: താമരശേരി ചുരം ഒമ്പതാം വളവിന് സമീപം ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കൊടുവള്ളി പെരിയാംതോട് സ്വദേശി രാരോത്ത്ചാലിൽ റംസിത്ത് (30) ആണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന ദിൽഷാദ്, സൈബിൻ, കുക്കു എന്നിവർക്കാണ്...
Read full story