റിപ്പോര്‍ട്ട്

അടിമുടി മാറാൻ ഒരുങ്ങി തൃശൂർ റെയില്‍വേ സ്റ്റേഷൻ

By ന്യൂസ് ഡെസ്ക് October 31, 2024
തൃശൂർ : ജനങ്ങള്‍ക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്ന് യാഥാർത്ഥ്യമാകാൻ പോവുകയാണ്. എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തികൊണ്ട് തൃശൂരിൽ പുതിയ റയിൽവേ സ്റ്റേഷൻ യാഥാർ‌ത്ഥ്യമാവും. സ്റ്റേഷന്റെ 3D മാതൃക തൃശൂർ എംപി കൂടിയായ സുരേഷ് ഗോപി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു "തൃശൂർ,...
Read full story