ചണ്ഡീഗഡ്: ഹരിയാനയിലെ ഭിവാനി ജില്ലയിലെ ഖനിമേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം നാലായി.പരുക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. തോഷം ബ്ലോക്കിലെ ദാദം ഖനന മേഖലയില്‍ ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് സംഭവം. 15-20 തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിയതായി...
Read full story