അഴീക്കല്‍: അഴീക്കലില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി നാലുപേര്‍ മരിച്ചു. സുനില്‍ ദത്ത്, വാസുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്. അഴീക്കല്‍ ഹാര്‍ബറിന് ഒരു നോട്ടിക്കല്‍ മൈല്‍ അകലെ വ്യാഴാഴ്ച(02/09/21) രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. മത്സബന്ധം കഴിഞ്ഞു മടങ്ങുകയായിരുന്ന ഓംകാര എന്ന ബോട്ടാണ്...
Read full story