കൊച്ചി: കൊച്ചിയിൽ ഗുണ്ടാ ആക്രമണത്തിൽ നാല് പേർക്ക് വെട്ടേറ്റു. എറണാകുളം കരിമകൾ ചെങ്ങനാട്ട് കവലയിലാണ് സംഭവം. .കരിമുകൾ വേളൂർ സ്വദേശികളായ ആന്‍റോ ജോർജ്ജ്, ജിനു കുര്യാക്കോസ്, എൽദോസ്, ജോജു എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2021 ഡിസംബർ 25ന്...
Read full story