കോഴിക്കോട് : ജില്ലയില്‍ റൂറല്‍ പോലീസ് നടത്തിയ പരിശോധനയില്‍ വ്യാപകമായി വാഷും ചാരായവും പിടിച്ചെടുത്തു. ലോക്‌ഡൗണില്‍ വ്യാജ ചാരായ നിര്‍മ്മാണം കൂടിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ് .നാലുപേരെ അറസ്റ്റുചെയ്‌തു.പെരുവണ്ണാമൂഴി സ്വദേശികളായ വിനായകന്‍, ശ്രീധരന്‍, കൂരാച്ചുണ്ട് സ്വദേശി സജീവന്‍, മുക്കം സ്വദേശി ഹമീദ്...
Read full story