ഭുവനേശ്വർ: ഡാന ചുഴലിക്കാറ്റില്‍ ബംഗാളില്‍ ഒരു മരണം. സൗത്ത് പർഗാനാസ് ജില്ലയില്‍ വെള്ളക്കെട്ടില്‍ വീണാണ് ഒരാള്‍ മരിച്ചത്.ഒഡീഷയിലും കനത്ത മഴയും കാറ്റും തുടരുകയാണ്. പല പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. ധമ്രയില്‍ മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലും നാശനഷ്ടമുണ്ടെന്ന്...
Read full story