ആലപ്പുഴ: കോവിഡ് 19 രോഗവ്യാപനത്തെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കര്‍ശന നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. ആശുപത്രിയില്‍ സന്ദര്‍ശന പാസ് വിതരണം നിര്‍ത്തി. വൈകിട്ട് നാലു മുതല്‍ ആറുവരെ പൊതുജനങ്ങള്‍ക്കായുള്ള പതിവ് സന്ദര്‍ശനമുള്‍പ്പെടെ എല്ലാ സന്ദര്‍ശനങ്ങളും നിരോധിച്ചു. ഒ.പി. പ്രവര്‍ത്തനം...
Read full story