തെഹ്രി | ഉത്തരാഖണ്ഡില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുടുബത്തിലെ അഞ്ചുപേര്‍ മരിച്ചു. തെഹ്രി ജില്ലയിലെ ദേവപ്രയാഗിലാണ് സംഭവം..അപകടസമയം ആറുപേരാണ് കാറിലുണ്ടായിരുന്നത്.ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അപകട കാരണം വ്യക്തമല്ല ക്രെയിനുകളും മറ്റ് ഹെവി മെഷിനറികളും ഉപയോഗിച്ചാണ് നദിയില്‍ നിന്ന് കാര്‍...
Read full story
ഉത്തർ പ്രദേശ് : ഉത്തർപ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. സിക്കന്ദരാബാദിലെ ആശാപുരി കോളനിയിലെ വീട്ടിലാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.2024 ഒക്ടോബർ 21 ന് തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. സംഭവ സമയം വീട്ടില്‍ 19 പേരോളം...
Read full story
കാഠ്മണ്ഡു: നേപ്പാളിലെ വളഗിരി കൊടുമുടിയില്‍ കാണാതായ പർവതാരോഹകരായ അഞ്ചു റഷ്യൻ പൗരന്മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 7700 മീറ്റർ ഉയരെയാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന ആറാമത്തെയാളെ ബേസ് ക്യാമ്പില്‍നിന്നു രക്ഷപ്പെടുത്തി. രക്ഷാദൗത്യസംഘത്തിലുണ്ടായിരുന്ന ഹെലി എവറസ്റ്റ് പർവതാരോഹക പരിശീലന സംഘത്തിന്‍റെ വൈസ് പ്രസിഡന്‍റ് മിംഗ്‌മ...
Read full story
യു.എസില്‍ വെടിവയ്പ്പ്: അഞ്ചുപേര്‍ കൊല്ലപ്പെട്ടു
റിപ്പോര്‍ട്ട്

യു.എസില്‍ വെടിവയ്പ്പ്: അഞ്ചുപേര്‍ കൊല്ലപ്പെട്ടു

By ന്യൂസ് ഡെസ്ക് December 29, 2021
ഡെന്‍വര്‍: അമേരിക്കയില്‍ അക്രമി നടത്തിയ വെടിവയ്പ്പില്‍ നാലു മരണം. പോലീസ് ഉദ്യോഗസ്ഥനടക്കം ഏതാനും പേര്‍ക്കു പരുക്ക്. അക്രമിയെ പോലീസ് വെടിവച്ചുകൊന്നു. ഡെന്‍വര്‍ മേഖലയിലായിരുന്നു വെടിവയ്പ്പ്. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോള്‍ അക്രമിയുടെ വെടിയേറ്റ് രണ്ടു സ്ത്രീകളും ഒരു പുരുഷനും കൊല്ലപ്പെട്ടിരുന്നു. കാറില്‍...
Read full story
ബൈജാപൂര്‍: ഛത്തീസ്ഗഡിലെ ബൈജാപ്പൂരില്‍ മാവോവാദികളുമായുളള ഏറ്റുമുട്ടലില്‍ അഞ്ച് സൈനീകര്‍ കൊല്ലപ്പെട്ടു. നിരവധി സൈനീകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാവോ വാദി സാന്നിദ്ധ്യമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ സുക്മ-ബൈജാപ്പൂര്‍ അതിര്‍ത്തിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏതാനും മാവോ വാദികളും കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എസ്ടിഎഫ് ,ഡിആര്‍ജി,സിആര്‍പിഎഫ്,കോബ്ര എന്നീ...
Read full story