അനന്ത്നഗര്‍: 48 മണിക്കൂറിനിടെ ജമ്മു കശ്മീരില്‍ അഞ്ചു ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരില്‍ എ.എസ്.ഐയെ വധിച്ച ഫഹീം ഭട്ട് എന്ന ഭീകരനും.ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു ആന്‍ഡ് കശ്മീര്‍ (ഐ.എസ്.ജെ.കെ) ഭീകരസംഘടനയിലെ അംഗമായ ഫഹീം ഭട്ട് അടുത്തിടെ എ.എസ്.ഐ. മൊഹമ്മദ് അഷറഫിനെ കൊലപ്പെടുത്തിയിരുന്നു. ശനിയാഴ്ച...
Read full story