ഗൂഡല്ലൂർ: ഊട്ടിക്കടുത്തുള്ള മസിനഗുഡിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. മണിയാണ് (50) മരിച്ചത്. ജനഹോീബ 2വെളളിയാഴ്ച രാവിലെ 5.45നാണ് സംഭവം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഊട്ടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. നീലഗിരി ജില്ലയിലെ മുതുമല ടൈഗർ റിസർവിന്റെ പുറത്ത് വനമേഖലയിലാണ്...
Read full story