തിരുവനന്തപുരം: 50-ാമത് കേരള സംസ്ഥാന ചലചിത്ര പുരസ്‌കാര പ്രഖ്യാപനം 13-10-2020 ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന്. മന്ത്രി എ.കെ. ബാലനാണ് പുരസ്‌കാരം പ്രഖ്യാപിക്കുക. മികച്ച നടനുള്ള അവാര്‍ഡിനായുള്ള മത്സരത്തില്‍ നിവിന്‍ പോളി( മൂത്തോന്‍), സുരാജ് വെഞ്ഞാറമ്മൂട് (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി. ഡ്രൈവിങ്ങ് ലൈസന്‍സ്...
Read full story