ന്യൂഡല്‍ഹി: രാജ്യത്തെ 1,540 സഹകരണ ബാങ്കുകള്‍ ഇനി ആര്‍ബിഐയുടെ നിയന്ത്രണത്തില്‍. ഇതു സംബന്ധിച്ച ബാങ്കിങ് റെഗുലേഷന്‍ ഭേദഗതി ബില്‍ ലോക് സഭയില്‍ പാസായി. സഹകരണ ബാങ്കുകള്‍ മാത്രമാണ് ആര്‍ബിഐ നിയന്ത്രണത്തില്‍ വരികയെന്നും സഹകരണ സൊസൈറ്റിയോ അഗ്രികള്‍ച്ചര്‍ ക്രെഡിറ്റ് സൊസൈറ്റിയോ ഇതിന്റെ പരിധിയില്‍...
Read full story