കുമളി: സുഹൃത്തിന്റെ വീട്ടിനുളളില്‍ മധ്യവയസ്‌ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി. കുമളി ഒന്നാംമൈല്‍ സ്വദേശിയായ സജീവന്‍ (55) നെ യാണ് സുഹൃത്തായ ബാലകൃഷ്ണന്റെ വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്നാണ് പ്രഥമീക നിഗമനം. ചക്കുപളളത്ത് തോട്ടത്തില്‍ ഒന്നിച്ച് ജോലിചെയ്തിരുന്ന സജീവനെ ദീപാവലി ആഘോഷിക്കാനാണ്...
Read full story
കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 52 ലക്ഷത്തോളം രുപ വിലവരുന്ന 1096 ഗ്രാം സ്വര്‍ണ്ണം കോഴിക്കോട് കസ്റ്റംസ് വിഭാഗം പിടികൂടി. ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യയുടെ 9454 എന്ന വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ (7.11.2020)...
Read full story
ചെന്നൈ: ചെന്നൈ തൗസന്‍റ് ലൈറ്റിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നൂറോളം പേരടങ്ങുന്ന സംഘം അതിക്രമിച്ചുകയറി ആക്രമണം നടത്തിയതായി പരാതി. മാനേജരെ ചുറ്റിക കൊണ്ട് തലക്ക് അടിച്ചുവീഴീഴ്ത്തുകയും 15 ലക്ഷം രൂപയോളം വിലവരുന്ന സാധനങ്ങളുമായി കടന്നുകളഞ്ഞെന്നുമാണ് വിവരം. സൂപ്പര്‍മാര്‍ക്കറ്റുടമയും കെട്ടിടം ഉടമയും തമ്മിലുളള വാടക തര്‍ക്കമാണ്...
Read full story