മാവേലിക്കര: അമിതമായി ഗുളിക ഉളളില്‍ ചെന്ന നിലയില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ച ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു. ഭാര്യയുടെ നില ഗുരുതരമായി തുടരുന്നു. ഓലകെട്ടിയമ്പലം വടക്കേതലക്കല്‍ ഗോപി (63),ആണ് മരിച്ചത്. ഭാര്യ സുലഭ ഗോപി (55) ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍...
Read full story