56,000 പോയിന്റിനു മുകളില്‍ വ്യാപാരം: ചരിത്രം കുറിച്ച് വിപണി
റിപ്പോര്‍ട്ട്

56,000 പോയിന്റിനു മുകളില്‍ വ്യാപാരം: ചരിത്രം കുറിച്ച് വിപണി

By ന്യൂസ് ഡെസ്ക് August 28, 2021
മുംബൈ: വാരന്ത്യത്തില്‍ റെക്കോഡ് നേട്ടം കുറിച്ച് ഓഹരി വിപണി. ചരിത്രത്തിലാദ്യമായി സെന്‍സെക്സ് 56,000 പോയിന്റിനു മുകളില്‍ വ്യാപാരം അവസാനിപ്പിച്ചു.തുടക്കത്തിലെ വില്‍പ്പനസമ്മര്‍ദത്തെ മറികടന്നായിരുന്നു സൂചികയുടെ മുന്നേറ്റം. രാജ്യാന്തര വിപണികളുടെ മികച്ച പ്രകടനവും വിപണിക്ക് തുണയായി. സെന്‍സെക്സ് 175.62 പോയിന്റ് ഉയര്‍ന്ന് 56,124.72 ലും...
Read full story