ഗന്ധർവ്വ ശബ്ദത്തിന് 59 വർഷം
റിപ്പോര്‍ട്ട്

ഗന്ധർവ്വ ശബ്ദത്തിന് 59 വർഷം

By ന്യൂസ് ഡെസ്ക് November 15, 2020
തിരുവനന്തപുരം: ഗാനഗന്ധർവൻ കെ.ജെ.യേശുദാസിന്റെ ശബ്ദം ജനഹൃദയങ്ങൾ ഏറ്റുവാങ്ങിയിട്ട് 59 വ‍ർഷം തികഞ്ഞു. എം.ബി. ശ്രീനിവാസൻ ചിട്ടപ്പെടുത്തി വിഖ്യാത ശബ്ദലേഖകൻ കോടീശ്വരറാവു റെക്കാർഡ് ചെയ്ത 'ജാതിഭേദം മതദ്വേഷം…' എന്നു തുടങ്ങുന്ന ഗുരുദേവ ശ്ലോകമായിരുന്നു യേശുദാസ് ആദ്യം പാടിയത്. 'കാല്പാടുകൾ' എന്ന ചിത്രത്തിലെ ഈ...
Read full story