ലണ്ടന്‍: ഇംഗ്ലണ്ടിനെതിരേ എഡ്ബാസ്റ്റണില്‍ നടക്കുന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 132 റണ്ണിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. മൂന്നാം ദിവസം ഒടുവില്‍ വിരവം ലഭിക്കുമ്പോള്‍ ഇന്ത്യ രണ്ടിന് 68 റണ്ണെന്ന നിലയിലാണ്. 32 റണ്ണെടുത്ത ഓപ്പണര്‍ ചേതേശ്വര്‍ പൂജാരയും 15 റണ്ണെടുത്ത...
Read full story