ന്യൂഡല്‍ഹി: രാജ്യാന്തരതലത്തില്‍ മികച്ച നേട്ടം കൈവരിച്ചു റിലയന്‍സ് ജിയോ. ബ്രാന്‍ഡ് ഫിനാന്‍സ് ഗ്ലോബല്‍ 500 പട്ടികയില്‍ ലോകത്തിലെ ശക്തമായ അഞ്ച് ബ്രാന്‍ഡുകളിലാണു ജിയോ സ്ഥാനംപിടിച്ചത്. ആപ്പിള്‍, ആമസോണ്‍, ഡിസ്‌നി, പെപ്‌സി, നൈക്ക്, ലിഗോ, ടെന്‍സെന്റ്, ആലിബാബാ, എച്ച്.ഡി.എഫ്.സി. ബാങ്ക് തുടങ്ങിയ കമ്പനികളെ...
Read full story