ന്യൂഡല്‍ഹി: ടോക്കിയോ ഒളിംപിക്സ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയ്ക്ക് ആറു കോടി രൂപ അവാര്‍ഡ് പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍.ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുത്ത ഹരിയാനയില്‍നിന്നുള്ള എല്ലാ കളിക്കാര്‍ക്കും 10 ലക്ഷം രൂപ വീതം നല്‍കുമെന്ന് ഖട്ടര്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ചോപ്രയുടെ...
Read full story
ദുബൈ : അപകടത്തില്‍ ഗുതുതരമായി പരിക്കേറ്റ മലയാളിക്ക്‌ 31 ലക്ഷം ദിര്‍ഹം(ഏകദേശം 6 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ അബുദാബി കോടതി ഉത്തരവ്‌. തൃശൂര്‍ അന്നമമനട സ്വദേശി പിഎസ്‌ സജീഷിനാണ്‌ (42) നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവായത്‌. ഇതുമായി ബന്ധപ്പെട്ട ദുബൈ...
Read full story