കാബൂള്‍: അഫ്ഗാനിസ്ഥാനിലെ റഷ്യന്‍ എംബസി ലക്ഷ്യമിട്ടുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ ആറു മരണം. പത്തുപേര്‍ക്കു പരുക്ക്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ്(ഐ.എസ്) ഭീകരര്‍ ഏറ്റെടുത്തു.അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണം പിടിച്ചെടുത്തതിന് ശേഷം എംബസി ലക്ഷ്യമിട്ടു നടക്കുന്ന ആദ്യ ആക്രമണമാണിത്. റഷ്യന്‍ എംബസിയുടെ ഗേറ്റിലേക്ക് പാഞ്ഞെത്തിയ...
Read full story