ലഖ്നൗ: ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലും കല്ലേറിലും ആറ് പേര്‍ക്ക് പരിക്ക്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവിന്റെ വിവാദ പരാമര്‍ശത്തിന് പിന്നാലെ കടകള്‍ അടച്ചിടാന്‍ ചില സംഘടനകള്‍ ആഹ്വാനം ചെയ്തതിനേ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. കടകള്‍ അടക്കാനുള്ള തീരുമാനത്തെ അനുകൂലിക്കുന്നവരും...
Read full story