പാ​​​​ല​​​​ൻ​​​​പു​​​​ർ: ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ കാ​​​​റും ലോ​​​​റി​​​​യും കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ച് ഒ​​​​രു സ്ത്രീ​​​​യ​​​​ട​​​​ക്കം ആ​​​​റു​​​​പേ​​​​ർ മ​​​​രി​​​​ച്ചു. ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ ബ​​​​ന​​​​സ്ക​​ന്ത ജി​​​​ല്ല​​​​യി​​​​ൽ ജനുവരി 24 ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി ഏ​​​​ഴോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നുdriver missing aftr accident, Police said, അ​​​​പ​​​​ക​​​​ടം. ട്ര​​​​ക്ക് ഡി​​​​വൈ​​​​ഡ​​​​ർ മ​​​​റി​​​​ക​​​​ട​​​​ന്ന് കാ​​​​റു​​​​മാ​​​​യി കൂ​​​​ട്ടി​​​​യി​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​ബു- പാ​​​​ല​​​​ൻ​​​​പു​​​​ർ...
Read full story
ചാ​​​യി​​​ബാ​​​സ: ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ വെ​​​സ്റ്റ് സിം​​​ഗ്ഭും ജി​​​ല്ല​​​യി​​​ൽ ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ ഒ​​​രു കാ​​​ട്ടാ​​​ന കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് 13 പേ​​​രെ. നാ​​​ലു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ചാ​​​യി​​​ബാ​​​സ ഡി​​​വി​​​ഷ​​​ണ​​​ൽ ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ ആ​​​ദി​​​ത്യ നാ​​​രാ​​​യ​​​ൺ ആ​​​ണ് ഇ​​​ക്കാ​​​ര്യ അ​​​റി​​​യി​​​ച്ച​​​ത്. വ​​​നം വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ബം​​​ഗാ​​​ളി​​​ലെ ബ​​​ങ്കു​​​ര ജി​​​ല്ല​​​യി​​​ൽ​​​നി​​​ന്നു​​​ള്ള...
Read full story
റിപ്പോര്‍ട്ട്

ഇസ്ലാമാബാദിൽ കാർ ബോംബ് സ്പോടനം : ആറ് പേര്‍ കൊല്ലപ്പെട്ടു

By ന്യൂസ് ഡെസ്ക് November 11, 2025
ഇസ്ലാമാബാദ് | പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഒരു ജില്ലാ കോടതിക്ക് പുറത്ത് നവംബർ 11 ചൊവ്വാഴ്ചയുണ്ടായ ശക്തമായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 13 പേര്‍ക്ക് പരുക്കേറ്റു. കോടതിയില്‍ വന്നവരും കാല്‍നടയാത്രക്കാരും ഉള്‍പ്പെടെയുള്ള സാധാരണക്കാരാണ് ആക്രമണത്തിന് ഇരയായത്....
Read full story
മുണ്ടക്കയം (കോട്ടയം): ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് ഏഴുപേര്‍ക്ക് പരിക്ക്. മധുരയില്‍ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഓമ്‌നി വാന്‍ എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ദേശീയപാതയിലെ മരുതുംമൂട്ടില്‍ ആ​ഗസ്റ്റ്16 ശനിയാഴ്ച്ച വൈകീട്ട് നാല് മണിയോടെ ആയിരുന്നു അപകടം ....
Read full story
.ജറൂസലെം: വെസ്റ്റ് ബാങ്കിലെ ചെക്പോയിന്‍റില്‍ ഇസ്രായേലി സൈനികർക്കു നേർക്കുണ്ടായ വെടിവയ്പില്‍ ആറു പേർക്കു പരിക്കേറ്റു. ടായാസിറിലെ ചെക്പോയിന്‍റിലായിരുന്നു വെടിവയ്പ്. സൈനികർ നടത്തിയ പ്രത്യാക്രമണത്തില്‍ അക്രമി കൊല്ലപ്പെട്ടു. രണ്ടു സൈനികർക്കു ഗുരുതരമായി പരിക്കേറ്റു. ഹമാസും ചെറു തീവ്രവാദി സംഘടനകളും ആക്രമണത്തെ പുകഴ്ത്തി. എന്നാല്‍,...
Read full story
റിപ്പോര്‍ട്ട്

കാർവാർ എം.എല്‍.എ. സതീഷ് കൃഷ്ണ സെയിലിന് ഏഴ് വർഷം തടവുശിക്ഷ

By ന്യൂസ് ഡെസ്ക് October 27, 2024
ബംഗളൂരു: അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസില്‍ കാർവാർ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വർഷം തടവുശിക്ഷ. ബംഗളുരൂവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. സതീഷ് കൃഷ്ണ സെയില്‍, തുറമുഖ വകുപ്പ് ഡെപ്യൂട്ടി കണ്‍സർവേറ്ററായിരുന്ന മഹേഷ് ജെ....
Read full story